"Welcome to Prabhath Books, Since 1952"
What are you looking for?

ഇനിയുമൊരു കടം - INIYUMORUKADAM

4 reviews

ഷാമില പൂജയുടെ സ്ത്രീകഥാപാത്രങ്ങൾ പാതിവ്രത്യത്തിൻ്റെ പരമ്പരാഗതവഴിയിൽ വിളറിനിൽക്കുന്ന യാന്തിക രൂപങ്ങളല്ല. പച്ചയായ ജീവിതത്തിൻ്റെ തുടിപ്പും ജീവനും പേറുന്ന വ്യക്തിത്വങ്ങൾ. സ്ത്രീ ജീവൻ്റെ ഉറവിടമാണ് എന്ന മഹാപാഠം കഥയിൽ ആവാഹിച്ച് ഒരു പക്ഷേ ഇന്നോളം മലയാള സാഹിത്യത്തിന് അപ്രാപ്യമായിരുന്ന അലൗകികതയുടെ സ്പർശം അനുഭവപ്പെടുത്തുകയാണ് മാതൃത്വത്തിൻ്റെ മഹാപൊരുൾ അറിയുന്ന ഈ എഴുത്തുകാരി. വേറിട്ട രൂപങ്ങൾ, അനന്യമായ ഹൃദയംഗമത്വം.

 - ഡോ. ജോർജ്ജ് ഓണക്കൂർ 


72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support